Saturday 1 July 2017

സർഗസാധകം

വിരസമായ ക്ളാസ്റൂം പ്രവര്‍ത്തനങ്ങള്‍കൃത്രിമമായ പഠനപ്രവര്‍ത്തനങ്ങള്‍സര്‍ഗാത്മകത തീരെയില്ലാത്ത ദൈനന്ദിന പ്രവൃത്തിദിവസങ്ങള്‍..... എന്നിവ ടീച്ചര്‍ ട്രയിനിയെ വെറും അദ്ധ്യാപകോദ്യോഗസ്ഥനാക്കുന്നേയുള്ളൂ...

ക്ളാസ്‌‌മുറിയിലും പുറത്തും സമൂഹത്തിലും പഠനത്തോടൊപ്പം ഏറ്റെടുക്കുന്ന മറ്റു പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാമ്പ്രദായിക പഠനത്തിന്റെ വിരസത ഒഴിവാക്കി വളരെ ക്രിയേറ്റീവായ മേഖലകളിലേക്ക് പഠനപ്രവര്‍ത്തനങ്ങളെ കൊണ്ടുപോകാനാകുമോ എന്നു നിരന്തരം ആലോചിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യേണ്ടതുണ്ട്അതിനുതകുന്ന ചില പ്രൊജക്ടുകള്‍ ഓരോ സ്ഥാപനത്തിന്റേയും സാധ്യതക്കനുസരിച്ച് തുടങ്ങിയാലോ ?  ചിലത് ഇങ്ങനെയൊക്കെ ആവാം എന്നു തോന്നുന്നു.Readmore





No comments:

Post a Comment