Sunday 23 August 2020

unit test 1 malayalam

 

S3 Mal unit test unit 1

  • എസ് 3 മലയാളം യൂണിറ്റൊന്ന് യൂണിറ്റ് ടെസ്റ്റ്

  • ആകെ സ്കോർ : 20

  • എല്ലാ ചോദ്യങ്ങളും ശരിയായി മനസ്സിലാക്കണം

  • ഒരുത്തരത്തിന്റെ തുടർച്ചയാണ് രണ്ടാമത്തെ ചോദ്യം . രണ്ടാം ചോദ്യം 4 ചോയ്സ് ഉണ്ട്.

  • ഉത്തരം തെരഞ്ഞെടുത്ത് മാർക്ക് ചെയ്യുക

  • സമയം പരമാവധി 1 മണിക്കൂർ

------------------------------------------------------------------------------------------------------------------------------------

ചോദ്യപാഠം :

അഛൻ വൈകി വീട്ടിൽ എത്തിച്ചേരുമ്പോൾ ഗീത നൃത്തം പരിശീലിക്കുകയായിരിക്കും.

പൂർണ്ണവാക്യങ്ങളാണിത്. പൂർണ്ണവാക്യം എന്നാൽ എന്താണെന്ന് അറിയാമല്ലോ ? അതിൽ ആഖ്യയും ആഖ്യാതവും ഉണ്ടാവും.

ആരെക്കുറിച്ചാണോ പറയുന്നത് അത് ആഖ്യ

അയാൾ / അവൾ / അത് [ ആഖ്യ] എന്തു ചെയ്തുവെന്ന് പറയുന്നുവോ ആത് ആഖ്യാതം.ഇങ്ങനെ പഠിച്ചതാണല്ലോ?


വാക്യം ശരിക്ക് മനസ്സിലാക്കി ഉത്തരം തെരഞ്ഞെടുക്കുക.ഇവിടെ ക്ളിക്കുക