Monday 3 July 2017

2017 ജൂലായ് സ്കൂൾ കലണ്ടർ



നമ്പർ
തീയതി
പരിപാടി
വിശദാംശം
1
1-7-17
ക്ലസ്റ്റർ – എൽ എസ് എൻ ഒറ്റപ്പാലം


2
2-17-17
കെ ടെറ്റ് ക്ലാസ്


3
3-7-17
പുതിയബാച്ച് ആരംഭം


4
4-7-17
പുതിയബാച്ച് ഇന്റെർവ്യൂ ഡി ഡി ഒ


5
5-7-17
വായനാപക്ഷം - വായനാകുറിപ്പ് പ്രകാശനം
ഭാഷാദിനാചരണം
അതിഥി : കഥാകാരി രുഗ്മിണി വിദ്യാധരൻ
6
7-7-17
ചോദ്യബാങ്ക് നിർമ്മാണം തുടക്കം [ അദ്ധ്യാപകർക്ക് പരിശീലനം ]
പ്രവേശനോത്സവം - പുതിയ ബാച്ച്


7
11-7-17
ലോകജനസംഖ്യാദിനം - സെമിനാർ
ഉപന്യാസമത്സരം
ജൈവോദ്യാനം - പ്ലാനിങ്ങ് - തുടർച്ച


8
12-7-17
കൈത്തിരി - പരിചയം
ബി ആർ സി സഹായത്തോടെ
9
13-7-17
സൈക്കോളജി - പഠന പാനലുകൾ നിർമ്മാണം ആലോചന – ഡിസൈനിങ്ങ് നിർവഹണം
ഇംഗ്ഗ്ലീഷ് പാനൽ ആലോചന നിർവഹണം
ഡയറ്റ് സഹായം വേണം
10
14-7-17
പ്രിസിപ്പാൾ മീറ്റിങ്ങ്


11
17-7-17
പലരാമായണങ്ങൾ പരിചയം
അതിഥി : വി രാമൻകുട്ടി മാഷ്
12
21-7-17
ചാന്ദ്രദിനം / വീഡിയോ പ്രദർശനം / സെലസ്റ്റിയൽ പരിചയം
അതിഥി : വൈശാഖ്
13
25-7-17
പി ടി എ ജനറൽ ബോഡി


14
29-7-17
ക്ലസ്റ്റർ – ഓപ്ഷണൽ, സൈക്കോളജി


15
30-7-17
ലോക സുഹൃത് ദിനം












No comments:

Post a Comment