- വായിച്ച പുസ്തകം : ………………………………………..
- പുസ്തകം ; ഇനം
- നോവൽ / കഥ / കവിത / ഉപന്യാസസമാഹാരം / പഠനം / യാത്രാവിവരണം / രാഷ്ട്രീയം / ശാസ്ത്രം / ചരിത്രം / ഹാസ്യം / ആത്മകഥ / ജീവചരിത്രം / നാടകം / തിരക്കഥ / ബാലസാഹിത്യം / പുരാണം / ഇതിഹാസം /
- ഭാഷ : വിവർത്തനം / മലയാളം / ഇംഗ്ലീഷ് /
3. പുസ്തകം എഴുതിയ ആൾ :
- പ്രസിദ്ധീകരിച്ച വർഷം :
- വില :
4. പുസ്തകം ലഭിച്ചത്
- തന്നെത്താൻ കണ്ടെത്തിയത് / കൂട്ടുകാർ കണ്ടെത്തിത്തന്നത് / അദ്ധ്യാപകർ നിർദ്ദേശിച്ചത് / വീട്ടിൽ നിന്ന് നിർദ്ദേശിച്ചത്
5. പുസ്തകം എവിടെനിന്ന് കിട്ടി
- സ്കൂൾ ലൈബ്രറി / നാട്ടിലെ ലൈബ്രറി / വീട്ടിൽ നിന്ന് / കൂട്ടുകാർ കൊണ്ടുതന്നത്
6. വായിച്ച പുസ്തകം
- വായിക്കാൻ ആഗ്രഹിച്ചത് / മുൻ പരിചയമില്ലാത്തത് / വായിക്കാൻ നിർബന്ധിച്ചത് /
7. വായിച്ചപ്പോൾ ഇഷ്ടപ്പെട്ടത്
- ഉള്ളടക്കം / കഥ / ചില കഥാപാത്രങ്ങൾ / ചില സംഭവങ്ങൾ / ചില ഉദാഹരണങ്ങൾ / ചില സൂചനകൾ / നമുക്കുണ്ടായ അനുഭവങ്ങളുമായിട്ടുള്ള ബന്ധം / വിഷയത്തിലുള്ള മുൻ പരിചയം / റഫറൻസുകൾ / അവതരണശൈലി / ഭാഷാഭംഗി / കെട്ടും മട്ടും
8. ഉള്ളടക്കം ചുരുക്കിയെഴുതുക :
9. സവിശേഷത -1
- ശ്രദ്ധിച്ച് വായിക്കണം / എളുപ്പത്തിൽ വായിക്കാം / മലയാളം - ഇംഗ്ലീഷ് ഒരു ഉജ്വലമായ ഭാഷയാണെന്ന് തോന്നിപ്പിച്ചു / ഉള്ളടക്കത്തിന്ന് അനുയോജ്യമായ ഭാഷ / കൃത്രിമമായ ഗാംഭീര്യം കൊടുത്തിരിക്കുന്നു
10. സവിശേഷത -2
- കഥപറയൽ / കവിത / നാടകം / പ്രസംഗം / വിവരണം / പഠനം / പുതിയ കാര്യങ്ങൾ പറഞ്ഞിരിക്കുന്നു / പുത്തൻ നിരീക്ഷണങ്ങൾ / തമാശകലർന്നത് / അനുഭവങ്ങൾ വിവരിക്കുന്നു
11. സവിശേഷത - 3
- ഉള്ളിൽ തങ്ങി നിൽക്കുന്ന കഥ - കഥാപാത്രങ്ങൾ - സംഭവങ്ങൾ
- നമ്മൾ തീർച്ചയായും മനസ്സിലാക്കേണ്ട സംഗതികൾ ഉണ്ട്
- കാര്യത്തിന്റെ ഒരു വശം മാത്രം കാണുന്നു
- തീരുമാനങ്ങൾ നമുക്ക് വിട്ടുതരുന്നു
- ഇത് വായിച്ചില്ലെങ്കിൽ വലിയൊരു നഷ്ടമായിരുന്നു
12. സവിശേഷത -4
- നമുക്കറിയാവുന്ന കാര്യങ്ങൾ / അനുഭവങ്ങൾ
- ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ആവേശം നൽകുന്നത്
- പ്രശ്നങ്ങൾക്ക് പരിഹാരം നൽകുന്നു
- നമ്മെ ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു
- നിരവധി ഉദാഹരണങ്ങൾ / റഫറൻസുകൾ എന്നിവ ഉള്ളടങ്ങിയിട്ടുണ്ട്
- എഴുത്ത് ബുദ്ധിപരമായി അദ്ധ്വാനമുള്ള ഒരു പ്രവർത്തിയാണ്
13. പുസ്തകം
- സ്വന്തമാക്കി സൂക്ഷിച്ചു വെക്കേണ്ടതാണ്.
- അദ്ധ്യാപകരും / രക്ഷിതാക്കളും ഈ പുസ്തകം വായിക്കേണ്ടതാണ്
- ഈ ഉള്ളടക്കം നേരത്തെ ഞാനും ആലോചിച്ചതാണ്
- ഞാനാണെങ്കിൽ ഇത് ഇങ്ങനെയല്ല എഴുതുക
- മുഖചിത്രം ഇങ്ങനെയല്ല വേണ്ടിയിരുന്നത്
- വിലയിട്ടിരിക്കുന്നത് ഒരൽപം അധികമാണ്
- ഇത്രയധികം പേജുകളിൽ പറയാനുള്ള കാര്യമൊന്നും ഇതിലില്ല
14. പേര് …………………………………………………………………………………………..
15. മറ്റെന്തെങ്കിലും :
No comments:
Post a Comment